Question: പാരീസ് ഒളിമ്പിക്സ് 2024 ആദ്യ സ്വർണം സ്വന്തമാക്കിയ രാജ്യം ഏത് ?
A. ജപ്പാൻ
B. അമേരിക്ക
C. ചൈന
D. ഇന്ത്യ
Similar Questions
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു അടുത്തിടെ ഉദ്ഘാടനം ചെയ്ത, കേരളത്തിലെ സാമൂഹിക - ആത്മീയ പരിഷ്കർത്താവിൻ്റെ മഹാസമാധിയുടെ നൂറാം വാർഷികം ആരുമായി ബന്ധപ്പെട്ടതാണ്?
A. ചട്ടമ്പി സ്വാമികൾ
B. ശ്രീനാരായണ ഗുരു
C. അയ്യങ്കാളി
D. NoA
കേരളം ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കൈവരിക്കുന്ന നേട്ടം ?
A. ഇന്ത്യയിലെ ആദ്യ fully cashless state ആയി
B. ഇന്ത്യയിലെ ആദ്യ digital literacy സപൂർണമായ state ആയി